Post Category
എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ംംം.ശവൃറ.സലൃമഹമ.ഴീ്.ശി/ലിഴഴിൃശ എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്പറഞ്ഞ കോളേജുകളുടെ വെബ്സൈററ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഈ മാസം 30 ന് വൈകീട്ട് നാല് മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ 0471 2322985.
date
- Log in to post comments