Skip to main content

 എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം

    സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ  ഐഎച്ച്ആര്‍ഡി യുടെ കീഴില്‍  എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ്  കോളേജുകളിലേക്ക്  2018-19 അധ്യയന വര്‍ഷത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ംംം.ശവൃറ.സലൃമഹമ.ഴീ്.ശി/ലിഴഴിൃശ എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍  മേല്‍പറഞ്ഞ  കോളേജുകളുടെ വെബ്‌സൈററ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ഈ മാസം 30 ന് വൈകീട്ട് നാല് മണി വരെ  അപേക്ഷകള്‍  ഓണ്‍ലൈനായി  സമര്‍പ്പിക്കാം.  ഓരോ കോളേജിലെയും  പ്രവേശനത്തിന്  പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ 0471 2322985.
           

date