Skip to main content

ഇന്ന് കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല

ഇന്ന് കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല

ജില്ലയില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച സര്‍ക്കാര്‍ മേഖലയിലെയും   സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍  കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

date