Post Category
ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ല
ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ല
ജില്ലയില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments