Post Category
സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മാധ്യമസ്ഥാപനം നടത്തിയ പരിപാടിയില്‍ സമ്മാനമായി ലഭിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
(പി.ആര്.കെ നമ്പര്‍.1140/2021)
date
- Log in to post comments