Skip to main content

സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്  മാധ്യമസ്ഥാപനം നടത്തിയ പരിപാടിയില്‍ സമ്മാനമായി  ലഭിച്ച 25000 രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
(പി.ആര്‍.കെ നമ്പര്‍.1140/2021)
 

date