Post Category
കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ അടിയന്തര ചികിത്സാ ധനസഹായം ഉയര്‍ത്തി
അശരണരും രോഗബാധിതരുമായ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സിനിമാ-സീരിയല്‍ കലാകാരന്മാര്ക്കുമുള്ള അടിയന്തര ചികിത്സാ ധനസഹായം 25,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഭേദഗതി ചെയ്ത് ഉത്തരവായി.
പി.എന്‍.എക്സ്.4851/17
date
- Log in to post comments