Skip to main content

കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ അടിയന്തര ചികിത്സാ  ധനസഹായം ഉയര്‍ത്തി

അശരണരും രോഗബാധിതരുമായ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്കുമുള്ള അടിയന്തര ചികിത്സാ ധനസഹായം 25,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഭേദഗതി ചെയ്ത് ഉത്തരവായി.

പി.എന്‍.എക്‌സ്.4851/17

date