Skip to main content

ശുചീകരണ തൊഴിലാളി

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ ശുചീകരണ ജോലികള്‍ക്കായി കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ ആവശ്യമുണ്ട്. എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ഫോണ്‍ നമ്പര്‍ സഹിതം സൂപ്രണ്ട്, ഗവ.വിക്‌ടോറിയ ആശുപത്രി, കൊല്ലം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മെയ് 22. ഫോണ്‍- 04742752700.
(പി.ആര്‍.കെ നമ്പര്‍.1228/2021)

date