Post Category
ശുചീകരണ തൊഴിലാളി
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ശുചീകരണ ജോലികള്‍ക്കായി കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ ആവശ്യമുണ്ട്. എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ഫോണ്‍ നമ്പര്‍ സഹിതം സൂപ്രണ്ട്, ഗവ.വിക്ടോറിയ ആശുപത്രി, കൊല്ലം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മെയ് 22. ഫോണ്‍- 04742752700.
(പി.ആര്.കെ നമ്പര്‍.1228/2021)
date
- Log in to post comments