Post Category
*ടാര്‍ ബാരല്‍ ലേലം*
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപേതര വിഭാഗം പനമരം ഓഫീസ് പരിസരത്തുള്ള ഒഴിഞ്ഞ ടാര്‍ ബാരലുകള്‍ ലേലം ചെയ്യും. ജൂണ്‍ 10 ന് രാവിലെ 11.30 ന് ഓഫീസില്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.
date
- Log in to post comments