Skip to main content

*ടാര്‍ ബാരല്‍ ലേലം*

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപേതര വിഭാഗം പനമരം ഓഫീസ് പരിസരത്തുള്ള ഒഴിഞ്ഞ ടാര്‍ ബാരലുകള്‍ ലേലം ചെയ്യും. ജൂണ്‍ 10 ന് രാവിലെ 11.30 ന് ഓഫീസില്‍ നിരതദ്രവ്യം കെട്ടിവെച്ച്  ലേലത്തില്‍ പങ്കെടുക്കാം.
 

date