Post Category
ജില്ലാ ആസൂത്രണ കമ്മറ്റി തിരഞ്ഞെടുപ്പ് നാളെ അവസാനിക്കും
ജില്ലാ ആസൂത്രണ കമ്മറ്റി തിരഞ്ഞെടുപ്പ് നാളെ (ജൂലൈ 8) അവസാനിക്കും. ജില്ലയിലെ മുന്സിപ്പാലിറ്റികളില്നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്നും (ജൂലൈ 7) മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ളവരുടെ തിരഞ്ഞെടുപ്പ് നാളെയും നടക്കും. ജില്ലാ പഞ്ചായത്തില്‍നിന്നുള്ള അംഗങ്ങളെ ചൊവ്വാഴ്ച തിരഞ്ഞെടുത്തിരുന്നു.
date
- Log in to post comments