Skip to main content

ജില്ലാ ആസൂത്രണ കമ്മറ്റി തിരഞ്ഞെടുപ്പ് നാളെ അവസാനിക്കും

 

 

 

ജില്ലാ ആസൂത്രണ കമ്മറ്റി  തിരഞ്ഞെടുപ്പ് നാളെ (ജൂലൈ 8) അവസാനിക്കും.  ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്നും (ജൂലൈ 7) മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ളവരുടെ തിരഞ്ഞെടുപ്പ് നാളെയും നടക്കും.  ജില്ലാ പഞ്ചായത്തില്‍നിന്നുള്ള അംഗങ്ങളെ ചൊവ്വാഴ്ച തിരഞ്ഞെടുത്തിരുന്നു.  

date