Post Category
കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം
കാസർകോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പർ രണ്ടിൽ ഒന്നാം തരത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 12 നകം സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 256788, 295788, 9496225040
date
- Log in to post comments