Skip to main content

കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം

കാസർകോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പർ രണ്ടിൽ ഒന്നാം തരത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 12 നകം സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 256788, 295788, 9496225040

date