Skip to main content

ശുചിത്വ സമിതി യോഗം ബുധനാ

ഴ്ച

ആഗസ്ത് 11 ബുധനാഴ്ച മൂന്ന് മണിക്ക് നടക്കാനിരുന്ന ശുചിത്വ മിഷന്‍ ജില്ലാ ശുചിത്വ സമിതി ഓണ്‍ലൈന്‍ യോഗം അന്ന് വൈകിട്ട് 4.30 ലേക്ക് മാറ്റിയതായി  ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.  

date