Post Category
ശുചിത്വ സമിതി യോഗം ബുധനാ
ഴ്ച
ആഗസ്ത് 11 ബുധനാഴ്ച മൂന്ന് മണിക്ക് നടക്കാനിരുന്ന ശുചിത്വ മിഷന് ജില്ലാ ശുചിത്വ സമിതി ഓണ്‍ലൈന്‍ യോഗം അന്ന് വൈകിട്ട് 4.30 ലേക്ക് മാറ്റിയതായി ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments