Skip to main content

പുതിയ കണ്ടെയ്ൻമെന്റ്  സോൺ

 

എറണാകുളം : ജില്ലയിൽ  ഉദയംപേരൂർ പഞ്ചായത്തിൽ 17-ാം വാർഡിലെ എംഎൽഎ റോഡ് മുതൽ വെട്ടിക്കാപ്പിള്ളി വരെയുള്ള പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. 

date