Post Category
പുതിയ കണ്ടെയ്ൻമെന്റ് സോൺ
എറണാകുളം : ജില്ലയിൽ ഉദയംപേരൂർ പഞ്ചായത്തിൽ 17-ാം വാർഡിലെ എംഎൽഎ റോഡ് മുതൽ വെട്ടിക്കാപ്പിള്ളി വരെയുള്ള പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
date
- Log in to post comments