Post Category
ഓണ്‍ലൈന്‍ പരിശീലനം ഇന്ന്
തേനീച്ച വളര്‍ത്തല്‍, അക്വേറിയം നിര്‍മാണവും പരിചരണവും എന്നീ വിഷയങ്ങളില്‍ കോഴിക്കോട് കൃഷി വിജ്ഞാന് കേന്ദ്ര ഇന്ന് (ആഗസ്റ്റ് 17) ഓണ്‍ലൈന്‍ പരിശീലനം നടത്തുമെന്ന് കൃഷി വകുപ്പ് അസി. ഡയറക്ടര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക- തേനീച്ച വളര്‍ത്തല്‍: 9567804551, അക്വേറിയം നിര്‍മാണവും പരിചരണവും : 9496134220.
date
- Log in to post comments