Skip to main content

ഓണ്‍ലൈന്‍ പരിശീലനം  ഇന്ന്

 

 

തേനീച്ച വളര്‍ത്തല്‍, അക്വേറിയം നിര്‍മാണവും പരിചരണവും എന്നീ വിഷയങ്ങളില്‍ കോഴിക്കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര  ഇന്ന് (ആഗസ്റ്റ് 17) ഓണ്‍ലൈന്‍ പരിശീലനം നടത്തുമെന്ന് കൃഷി വകുപ്പ് അസി. ഡയറക്ടര്‍  അറിയിച്ചു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക- തേനീച്ച വളര്‍ത്തല്‍: 9567804551, അക്വേറിയം  നിര്‍മാണവും പരിചരണവും : 9496134220.

 

date