Skip to main content

വിധവകള്‍ക്ക് ക്ഷേമപദ്ധതികള്‍

വനിതാ ശിശുവികസനവകുപ്പ് വിധവകളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അഭയകിരണം, പടവുകള്‍, മംഗല്യ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in  വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ അടുത്തുള്ള  ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2142/2021)
 

date