Post Category
വിധവകള്‍ക്ക് ക്ഷേമപദ്ധതികള്‍
വനിതാ ശിശുവികസനവകുപ്പ് വിധവകളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അഭയകിരണം, പടവുകള്‍, മംഗല്യ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.2142/2021)
date
- Log in to post comments