Post Category
ദർഘാസ്
കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും മാതൃയാനം പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തിക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 20 ന് രാവിലെ 11 നകം സമർപ്പിക്കണം. ഫോൺ: 0481 2563611
date
- Log in to post comments