Skip to main content

ദർഘാസ്

കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും മാതൃയാനം പദ്ധതിയുടെ ഭാഗമായി  വീടുകളിൽ എത്തിക്കുന്നതിന്  വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 20 ന് രാവിലെ 11 നകം സമർപ്പിക്കണം.  ഫോൺ: 0481 2563611

date