Post Category Kasaragod ഓണക്കിറ്റ് വിതരണം 31 ന് അവസാനിക്കും Fri, 08/27/2021 - 10:03 / 0 Comments ആഗസ്റ്റിലെ റേഷന്‍ വിതരണവും, ഓണക്കിറ്റ് വിതരണവും ആഗസ്റ്റ് 31 വരെ മാത്രമേ ഉണ്ടായിരിക്കൂവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. date 26-08-2021 ഓണക്കിറ്റ് വിതരണം 31 ന് അവസാനിക്കും Log in to post comments