Skip to main content

ഓണക്കിറ്റ് വിതരണം 31 ന് അവസാനിക്കും

ആഗസ്റ്റിലെ  റേഷന്‍ വിതരണവും, ഓണക്കിറ്റ് വിതരണവും ആഗസ്റ്റ് 31 വരെ മാത്രമേ ഉണ്ടായിരിക്കൂവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date