Post Category
അറിയിപ്പ്
KL 06 C 4271 നമ്പർ ബസിന്റെ 10 മുതൽ 12 വരെയുള്ള ട്രിപ്പുകളുടെ സമയക്രമം നിർണയിക്കുന്നതിന് ഈ മാസം 20 ന് ടൈമിംഗ് കോൺഫെറൻസ് നടത്തുന്നതാണ്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബന്ധപ്പെട്ട കക്ഷികൾ അവരുടെ ജിമെയിൽ ഐഡി ഈ മാസം 18 ന് വൈകീട്ട് നാല് മണിക്ക് മുൻപായി എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ kl07...@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം.
date
- Log in to post comments