Skip to main content

അറിയിപ്പ് 

 

 

KL 06 C 4271 നമ്പർ ബസിന്റെ  10 മുതൽ 12  വരെയുള്ള ട്രിപ്പുകളുടെ സമയക്രമം നിർണയിക്കുന്നതിന് ഈ മാസം 20 ന് ടൈമിംഗ് കോൺഫെറൻസ് നടത്തുന്നതാണ്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബന്ധപ്പെട്ട കക്ഷികൾ അവരുടെ ജിമെയിൽ ഐഡി  ഈ മാസം 18 ന് വൈകീട്ട് നാല് മണിക്ക് മുൻപായി എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ kl07...@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം.

date