Post Category Wayanad മരം ലേലം Mon, 10/18/2021 - 13:04 / 0 Comments ദേശീയപാത 766 ല്‍ ചേലോട് റോഡില്‍ അപകട ഭീഷണിയായി നില്ക്കുന്ന പ്ലാവ് മരം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ദേശീയപാത ഉപവിഭാഗം കൊടുവള്ളി ഓഫീസില്‍ ലേലം ചെയ്യും. date 17-10-2021 Log in to post comments