Skip to main content

മരം ലേലം

ദേശീയപാത 766 ല്‍ ചേലോട് റോഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന പ്ലാവ് മരം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ദേശീയപാത ഉപവിഭാഗം കൊടുവള്ളി ഓഫീസില്‍ ലേലം ചെയ്യും.

date