Post Category
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്നതിനുളള പുതിയ സോഫ്റ്റ് വെയറായ ഐബിപിഎംഎസ് (ഇന്റലിജിന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റം) തൊടുപുഴ നഗരസഭയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരിട്ടുളള അപേക്ഷകള നവംബര്‍ 1 മുതല്‍ ഐബിപിഎംഎസ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കണം.
date
- Log in to post comments