Skip to main content

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍  ഓണ്‍ലൈനായി  സമര്‍പ്പിക്കണം

 

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്നതിനുളള പുതിയ സോഫ്റ്റ് വെയറായ ഐബിപിഎംഎസ് (ഇന്റലിജിന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റം) തൊടുപുഴ നഗരസഭയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നേരിട്ടുളള അപേക്ഷകള നവംബര്‍ 1 മുതല്‍ ഐബിപിഎംഎസ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കണം.

date