Post Category
കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടേങ്ങാനം സ്കൂളിന് അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദാമോദരനില്‍ നിന്ന് പ്രഥമാധ്യാപകന് പി.കെ.ഗോപി ഏറ്റുവാങ്ങി.
date
- Log in to post comments