Skip to main content
 കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടേങ്ങാനം സ്‌കൂളിന് അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദാമോദരന്‍ കൈമാറുന്നു

കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടേങ്ങാനം സ്‌കൂളിന് അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദാമോദരനില്‍ നിന്ന്  പ്രഥമാധ്യാപകന്‍ പി.കെ.ഗോപി ഏറ്റുവാങ്ങി.

 

date