Post Category
തിരുവനന്തപുരത്ത് 852 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 05 ജനുവരി 2022) 852 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 486 പേര് രോഗമുക്തരായി. 10.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3324 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments