Skip to main content

തിരുവനന്തപുരത്ത് 852 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 05 ജനുവരി 2022) 852 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 486 പേര്‍  രോഗമുക്തരായി. 10.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്  3324 പേര്‍ ചികിത്സയിലുണ്ട്.

date