Post Category
നികുതിപിരിവിന് അവസരം
അടാട്ട് ഗ്രാമ പഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തെ നികുതി പിരിവിന്റെ ഭാഗമായി രണ്ടാം ശനി, ഞായർ തുടങ്ങിയ അവധി ദിനങ്ങളിലടക്കം രാവിലെ 11 മുതൽ 3 മണി വരെ പഞ്ചായത്ത് ഓഫീസിൽ നികുതി അടവാക്കുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments