Skip to main content

നികുതിപിരിവിന് അവസരം

അടാട്ട് ഗ്രാമ പഞ്ചായത്ത് 2021-2022  സാമ്പത്തിക വർഷത്തെ  നികുതി പിരിവിന്റെ  ഭാഗമായി രണ്ടാം ശനി,  ഞായർ തുടങ്ങിയ അവധി ദിനങ്ങളിലടക്കം രാവിലെ 11 മുതൽ 3 മണി വരെ പഞ്ചായത്ത് ഓഫീസിൽ നികുതി അടവാക്കുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

date