Post Category
താല്കാലിക നിയമനം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ 'എന്റെ ഗ്രാമം' പദ്ധതിയിലേക്ക് പുതിയ സംരഭകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി അഞ്ച് ലക്ഷം രൂപ വരെ അടങ്കലുള്ള ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2366156, 949613385
date
- Log in to post comments