Skip to main content

താല്‍കാലിക നിയമനം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ 'എന്റെ ഗ്രാമം' പദ്ധതിയിലേക്ക് പുതിയ സംരഭകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി അഞ്ച് ലക്ഷം രൂപ വരെ അടങ്കലുള്ള ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2366156, 949613385
                 

date