Post Category
ഡി.എല്‍. എഡ് കൂടിക്കാഴ്ച
2018-20 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (ടി.ടി.സി) കോഴ്സിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 11ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04936 202593, 8089901165.
date
- Log in to post comments