Skip to main content

 ഡി.എല്‍. എഡ്  കൂടിക്കാഴ്ച  

 

        2018-20 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (ടി.ടി.സി) കോഴ്‌സിലേക്കുള്ള  കൂടിക്കാഴ്ച ജൂലൈ 11ന്  രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍  രേഖകള്‍  സഹിതം കൃത്യസമയത്ത്  ഹാജരാകണമെന്ന് വിദ്യാഭ്യാസ  ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04936  202593, 8089901165.    
 

date