Post Category Kannur കനത്ത മഴയ്ക്ക് സാധ്യത Mon, 07/09/2018 - 17:06 / 0 Comments സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൂലൈ 10 ന് വളരെ കനത്ത മഴക്കും 13 വരെ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. date 09-07-2018 Log in to post comments