Skip to main content

കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൂലൈ 10 ന് വളരെ കനത്ത മഴക്കും 13  വരെ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

date