Post Category
ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 19 മുതല്‍ 21 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുവാന്‍ താല്പര്യമുളളവര് നേരിട്ടോ 0491 - 2815454, 8281777080 രജിസ്റ്റര്‍ ചെയ്ത് ആധാര്‍നമ്പറുമായി ജൂലൈ 19 ന് രാവിലെ 10 നകം പരിശീലനകേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments