Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിൽ ഓണത്തിനോടനുബന്ധിച്ച ഓണ വിപണികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി താല്ക്കാലിക പന്തലുകൾ, ലൈറ്റ് ആൻഡ് സൗണ്ട്സ് എന്നീ പണികൾ ചെയ്യുന്നതിനായി താൽപര്യമുള്ള ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 ന് വൈകിട്ട് നാലു വരെ. ക്വട്ടേഷനുകൾ അന്നേ ദിവസം ഹാജരാക്കുന്നവരുടെ സാന്നിധ്യത്തിൽ 4.30 ന് തുറക്കുന്നതാണ്.
date
- Log in to post comments