Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിൽ  ഓണത്തിനോടനുബന്ധിച്ച ഓണ വിപണികൾ സജ്ജമാക്കുന്നതിന്റെ ഭാ​ഗമായി താല്ക്കാലിക പന്തലുകൾ, ലൈറ്റ് ആൻഡ് സൗണ്ട്സ് എന്നീ പണികൾ ചെയ്യുന്നതിനായി   താൽപര്യമുള്ള ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 16 ന് വൈകിട്ട് നാലു വരെ. ക്വട്ടേഷനുകൾ അന്നേ ദിവസം ഹാജരാക്കുന്നവരുടെ സാന്നിധ്യത്തിൽ 4.30 ന് തുറക്കുന്നതാണ്.

date