Post Category
ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍ (03.08.2022)
കാഞ്ഞിരപ്പുഴ ഡാം : മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മംഗലം ഡാം :ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു
പോത്തുണ്ടി ഡാം : മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മൂലത്തറ റെഗുലേറ്റര്‍ :19 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു
date
- Log in to post comments